സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ     സർക്കാർ ഉത്തരവ് വായിക്കാം
  • വാതിൽപ്പടി സേവനം - നിലവിൽ സന്നദ്ധസേനയിൽ അംഗങ്ങളായുള്ളവർ ലോഗിൻ ചെയ്‌‌ത് വാതിൽപ്പടി സേവനത്തിനായി അപേക്ഷിക്കുക. പുതുതായി രജിസ്റ്റർ ചെയ്യുന്നവർ ഈ ഫോം വഴി അപേഷിക്കാവുന്നതാണ്.
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതാണ്. ഉത്തരങ്ങൾ ഇംഗ്‌‌ളീഷിൽ മാത്രം ടൈപ്പ് ചെയ്യുക.
  • 16 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർ മാത്രം സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുക.
  • കോവിഡുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനത്തിനുള്ള പ്രായ പരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ മാത്രം.
  • താങ്കളുടെ ഫോട്ടോയുടേയും, ID-കാർഡിന്റേയും 1 MB-.യിൽ താഴെ വലിപ്പമുള്ള image-ഫയലുകൾ തയ്യാറാക്കിയതിനു ശേഷം മാത്രം ഈ പേജ് Refresh ചെയ്തിട്ട് വിവരങ്ങൾ ചേർത്ത് Submit ചെയ്യുക.