Volunteer's Information


Volunteer login is now changed to Mobile Number and Password.
Instead of OTP volunteers shall use their mobile number and password for login.
To get new password, click the Get Password button.


വൊളന്റിയർ ലോഗിൻ മൊബൈൽ നമ്പർ ,പാസ്സ്‌‌വേർഡ് രീതിയിലേക്ക് മാറ്റിയിരിക്കുന്നു. ഒ.ടി.പിക്ക് പകരം പാസ്സ്‌‌വേർഡ് നൽകി ലോഗിൻ ചെയ്യുക. പുതിയതായി പാസ്സ്‌‌വേർഡ് ലഭിക്കുന്നതിനായി, മൊബൈൽ നമ്പർ നൽകി Get New Password ബട്ടൺ ക്ളിക്ക് ചെയ്യുക.
താങ്കളുടെ മൊബൈൽ നമ്പറിലേക്ക് പുതിയ പാസ്സ്‌‌വേർഡ് ലഭിക്കുന്നതായിരിക്കും, തുടർന്ന് മൊബൈൽ നമ്പറും പാസ്സ്‌‌വേർഡും നൽകി ലോഗിൻ ചെയ്യാവുന്നതാണ്.
താങ്കൾ രേഖപ്പെടുത്തിയ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ദയവായി മൊബൈൽ നമ്പർ പരിശോധിക്കുക. ദയവായി മൊബൈൽ നമ്പർ രേഖപ്പെടുത്തുക.
താങ്കളുടെ മൊബൈൽ നമ്പറിൽ പാസ്സ്‌‌വേർഡ് ലഭിക്കുന്നതിനായ് അൽപ്പനേരം കാത്തിരിക്കുക.

Login Here


നമ്മള്‍ നമുക്കായി, ഒരുമിക്കാം, കേരളത്തെ കൂടുതല്‍ സുരക്ഷിതം ആക്കാം.

കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതു വേദി ആയിരിക്കും ഈ സേന.

വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ ഏകീകൃത രൂപം ആണ് സാമൂഹിക സന്നദ്ധ സേന.

സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനു സമയമോ, സാധ്യതയോ ഇല്ലാത്ത, സ്വദേശ, വിദേശ വാസികളായ സുമനസ്ക്കരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.